ലിത്വാനിയൻ പഠിക്കുക :: പാഠം 124 എനിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ
ലിത്വാനിയൻ പദാവലി
ലിത്വാനിയൻ ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? എനിക്ക് ചിത്രങ്ങൾ എടുക്കാൻ ഇഷ്ടമാണ്; എനിക്ക് ഗിറ്റാർ വായിക്കാൻ ഇഷ്ടമാണ്; എനിക്ക് വായിക്കാൻ ഇഷ്ടമാണ്; എനിക്ക് സംഗീതം കേള്‍ക്കുന്നത് ഇഷ്ടമാണ്; എനിക്ക് സ്റ്റാമ്പുകൾ ശേഖരിക്കാൻ ഇഷ്ടമാണ്; ഞാൻ വരയ്ക്കാൻ ഇഷ്ട്ടപ്പെടുന്നു; ചെക്കറുകൾ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു; പട്ടം പറത്താൻ എനിക്കിഷ്ടമാണ്; എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്; എനിക്ക് നൃത്തം വയ്ക്കാൻ ഇഷ്ടമാണ്; എനിക്ക് കളിക്കാൻ ഇഷ്ടമാണ്; എനിക്ക് കവിതകൾ എഴുതാൻ ഇഷ്ടമാണ്; എനിക്ക് കുതിരകളെ ഇഷ്ടമാണ്; എനിക്ക് നെയ്യാൻ ഇഷ്ടമല്ല; എനിക്ക് പെയിന്റ് ചെയ്യാൻ ഇഷ്ടമല്ല; മോഡൽ വിമാനങ്ങൾ നിർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല; എനിക്ക് പാടാൻ ഇഷ്ടമല്ല; എനിക്ക് ചെസ്സ് കളിക്കാൻ ഇഷ്ടമല്ല; എനിക്ക് മലകയറ്റം ഇഷ്ടമല്ല; എനിക്ക് പ്രാണികളെ ഇഷ്ടമല്ല;
1/20
എനിക്ക് ചിത്രങ്ങൾ എടുക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu fotografuoti
ഉച്ചത്തിൽ ആവർത്തിക്കുക
2/20
എനിക്ക് ഗിറ്റാർ വായിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu groti gitara
ഉച്ചത്തിൽ ആവർത്തിക്കുക
3/20
എനിക്ക് വായിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu skaityti
ഉച്ചത്തിൽ ആവർത്തിക്കുക
4/20
എനിക്ക് സംഗീതം കേള്‍ക്കുന്നത് ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu klausytis muzikos
ഉച്ചത്തിൽ ആവർത്തിക്കുക
5/20
എനിക്ക് സ്റ്റാമ്പുകൾ ശേഖരിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu kolekcionuoti pašto ženklus
ഉച്ചത്തിൽ ആവർത്തിക്കുക
6/20
ഞാൻ വരയ്ക്കാൻ ഇഷ്ട്ടപ്പെടുന്നു
© Copyright LingoHut.com 852291
Mėgstu piešti
ഉച്ചത്തിൽ ആവർത്തിക്കുക
7/20
ചെക്കറുകൾ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
© Copyright LingoHut.com 852291
Mėgstu žaisti šaškėmis
ഉച്ചത്തിൽ ആവർത്തിക്കുക
8/20
പട്ടം പറത്താൻ എനിക്കിഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu leisti aitvarą
ഉച്ചത്തിൽ ആവർത്തിക്കുക
9/20
എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu važinėti dviračiu
ഉച്ചത്തിൽ ആവർത്തിക്കുക
10/20
എനിക്ക് നൃത്തം വയ്ക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu šokti
ഉച്ചത്തിൽ ആവർത്തിക്കുക
11/20
എനിക്ക് കളിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu žaisti
ഉച്ചത്തിൽ ആവർത്തിക്കുക
12/20
എനിക്ക് കവിതകൾ എഴുതാൻ ഇഷ്ടമാണ്
© Copyright LingoHut.com 852291
Mėgstu rašyti eilėraščius
ഉച്ചത്തിൽ ആവർത്തിക്കുക
13/20
എനിക്ക് കുതിരകളെ ഇഷ്ടമാണ്
© Copyright LingoHut.com 852291
Man patinka arkliai
ഉച്ചത്തിൽ ആവർത്തിക്കുക
14/20
എനിക്ക് നെയ്യാൻ ഇഷ്ടമല്ല
© Copyright LingoHut.com 852291
Nemėgstu megzti
ഉച്ചത്തിൽ ആവർത്തിക്കുക
15/20
എനിക്ക് പെയിന്റ് ചെയ്യാൻ ഇഷ്ടമല്ല
© Copyright LingoHut.com 852291
Nemėgstu tapyti
ഉച്ചത്തിൽ ആവർത്തിക്കുക
16/20
മോഡൽ വിമാനങ്ങൾ നിർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല
© Copyright LingoHut.com 852291
Nemėgstu modeliuoti lėktuvų
ഉച്ചത്തിൽ ആവർത്തിക്കുക
17/20
എനിക്ക് പാടാൻ ഇഷ്ടമല്ല
© Copyright LingoHut.com 852291
Nemėgstu dainuoti
ഉച്ചത്തിൽ ആവർത്തിക്കുക
18/20
എനിക്ക് ചെസ്സ് കളിക്കാൻ ഇഷ്ടമല്ല
© Copyright LingoHut.com 852291
Nemėgstu žaisti šachmatais
ഉച്ചത്തിൽ ആവർത്തിക്കുക
19/20
എനിക്ക് മലകയറ്റം ഇഷ്ടമല്ല
© Copyright LingoHut.com 852291
Nemėgstu kopti į kalnus
ഉച്ചത്തിൽ ആവർത്തിക്കുക
20/20
എനിക്ക് പ്രാണികളെ ഇഷ്ടമല്ല
© Copyright LingoHut.com 852291
Man nepatinka vabzdžiai
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording