ബൾഗേറിയൻ പഠിക്കുക :: പാഠം 124 എനിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ
ബൾഗേറിയൻ പദാവലി
നിങ്ങൾ എങ്ങനെ ബൾഗേറിയൻ ഭാഷയിൽ പറയും? എനിക്ക് ചിത്രങ്ങൾ എടുക്കാൻ ഇഷ്ടമാണ്; എനിക്ക് ഗിറ്റാർ വായിക്കാൻ ഇഷ്ടമാണ്; എനിക്ക് വായിക്കാൻ ഇഷ്ടമാണ്; എനിക്ക് സംഗീതം കേള്ക്കുന്നത് ഇഷ്ടമാണ്; എനിക്ക് സ്റ്റാമ്പുകൾ ശേഖരിക്കാൻ ഇഷ്ടമാണ്; ഞാൻ വരയ്ക്കാൻ ഇഷ്ട്ടപ്പെടുന്നു; ചെക്കറുകൾ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു; പട്ടം പറത്താൻ എനിക്കിഷ്ടമാണ്; എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്; എനിക്ക് നൃത്തം വയ്ക്കാൻ ഇഷ്ടമാണ്; എനിക്ക് കളിക്കാൻ ഇഷ്ടമാണ്; എനിക്ക് കവിതകൾ എഴുതാൻ ഇഷ്ടമാണ്; എനിക്ക് കുതിരകളെ ഇഷ്ടമാണ്; എനിക്ക് നെയ്യാൻ ഇഷ്ടമല്ല; എനിക്ക് പെയിന്റ് ചെയ്യാൻ ഇഷ്ടമല്ല; മോഡൽ വിമാനങ്ങൾ നിർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല; എനിക്ക് പാടാൻ ഇഷ്ടമല്ല; എനിക്ക് ചെസ്സ് കളിക്കാൻ ഇഷ്ടമല്ല; എനിക്ക് മലകയറ്റം ഇഷ്ടമല്ല; എനിക്ക് പ്രാണികളെ ഇഷ്ടമല്ല;
1/20
എനിക്ക് ചിത്രങ്ങൾ എടുക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да правя снимки (obicham da pravja snimki)
ഉച്ചത്തിൽ ആവർത്തിക്കുക
2/20
എനിക്ക് ഗിറ്റാർ വായിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да свиря на китара (obicham da svirja na kitara)
ഉച്ചത്തിൽ ആവർത്തിക്കുക
3/20
എനിക്ക് വായിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да чета (obicham da cheta)
ഉച്ചത്തിൽ ആവർത്തിക്കുക
4/20
എനിക്ക് സംഗീതം കേള്ക്കുന്നത് ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да слушам музика (obicham da slusham muzika)
ഉച്ചത്തിൽ ആവർത്തിക്കുക
5/20
എനിക്ക് സ്റ്റാമ്പുകൾ ശേഖരിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да събирам марки (obicham da s"biram marki)
ഉച്ചത്തിൽ ആവർത്തിക്കുക
6/20
ഞാൻ വരയ്ക്കാൻ ഇഷ്ട്ടപ്പെടുന്നു
© Copyright LingoHut.com 852267
Аз обичам да чертая (az obicham da chertaja)
ഉച്ചത്തിൽ ആവർത്തിക്കുക
7/20
ചെക്കറുകൾ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
© Copyright LingoHut.com 852267
Обичам да играя на дама (obicham da igraja na dama)
ഉച്ചത്തിൽ ആവർത്തിക്കുക
8/20
പട്ടം പറത്താൻ എനിക്കിഷ്ടമാണ്
© Copyright LingoHut.com 852267
Харесва ми да си играя с хвърчило (haresva mi da si igraja s hv"rchilo)
ഉച്ചത്തിൽ ആവർത്തിക്കുക
9/20
എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да карам колело (obicham da karam kolelo)
ഉച്ചത്തിൽ ആവർത്തിക്കുക
10/20
എനിക്ക് നൃത്തം വയ്ക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да танцувам (obicham da tancuvam)
ഉച്ചത്തിൽ ആവർത്തിക്കുക
11/20
എനിക്ക് കളിക്കാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Обичам да свиря (obicham da svirja)
ഉച്ചത്തിൽ ആവർത്തിക്കുക
12/20
എനിക്ക് കവിതകൾ എഴുതാൻ ഇഷ്ടമാണ്
© Copyright LingoHut.com 852267
Харесва ми да пиша стихове (haresva mi da pisha stihove)
ഉച്ചത്തിൽ ആവർത്തിക്കുക
13/20
എനിക്ക് കുതിരകളെ ഇഷ്ടമാണ്
© Copyright LingoHut.com 852267
Аз обичам коне (az obicham kone)
ഉച്ചത്തിൽ ആവർത്തിക്കുക
14/20
എനിക്ക് നെയ്യാൻ ഇഷ്ടമല്ല
© Copyright LingoHut.com 852267
Аз не обичам да плета (az ne obicham da pleta)
ഉച്ചത്തിൽ ആവർത്തിക്കുക
15/20
എനിക്ക് പെയിന്റ് ചെയ്യാൻ ഇഷ്ടമല്ല
© Copyright LingoHut.com 852267
Аз не обичам да рисувам (az ne obicham da risuvam)
ഉച്ചത്തിൽ ആവർത്തിക്കുക
16/20
മോഡൽ വിമാനങ്ങൾ നിർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല
© Copyright LingoHut.com 852267
Не обичам да правя модели на самолети (ne obicham da pravja modeli na samoleti)
ഉച്ചത്തിൽ ആവർത്തിക്കുക
17/20
എനിക്ക് പാടാൻ ഇഷ്ടമല്ല
© Copyright LingoHut.com 852267
Аз не обичам да пея (az ne obicham da peja)
ഉച്ചത്തിൽ ആവർത്തിക്കുക
18/20
എനിക്ക് ചെസ്സ് കളിക്കാൻ ഇഷ്ടമല്ല
© Copyright LingoHut.com 852267
Не обичам да играя на шах (ne obicham da igraja na shah)
ഉച്ചത്തിൽ ആവർത്തിക്കുക
19/20
എനിക്ക് മലകയറ്റം ഇഷ്ടമല്ല
© Copyright LingoHut.com 852267
Не обичам планински туризъм и катерене (ne obicham planinski turiz"m i katerene)
ഉച്ചത്തിൽ ആവർത്തിക്കുക
20/20
എനിക്ക് പ്രാണികളെ ഇഷ്ടമല്ല
© Copyright LingoHut.com 852267
Аз не обичам насекоми (az ne obicham nasekomi)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording