ജാപ്പനീസ് പഠിക്കുക :: പാഠം 105 ജോലിക്കുള്ള അപേക്ഷ
ജാപ്പനീസ് പദാവലി
ജാപ്പനീസ് ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ ഒരു ജോലി തേടുകയാണ്; ഞാൻ നിങ്ങളുടെ ബയോഡാറ്റ കാണട്ടെ?; ഇതാ എന്റെ ബയോഡാറ്റ; എനിക്ക് ബന്ധപ്പെടാൻ കഴിയുന്ന റഫറൻസുകളുണ്ടോ?; എന്റെ റഫറൻസുകളുടെ ഒരു ലിസ്റ്റ് ഇതാ; നിങ്ങൾക്ക് എത്ര പരിചയമുണ്ട്?; എത്ര കാലമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു?; മൂന്നു വർഷങ്ങൾ; ഞാൻ ഒരു ഹൈസ്കൂൾ ബിരുദധാരിയാണ്; ഞാൻ ഒരു കോളേജ് ബിരുദധാരിയാണ്; ഞാൻ ഒരു പാർട്ട് ടൈം ജോലി നോക്കുകയാണ്; മുഴുവൻ സമയവും ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു;
1/12
ഞാൻ ഒരു ജോലി തേടുകയാണ്
© Copyright LingoHut.com 851338
私は仕事を探しています (watashi wa shigoto wo sagashi te i masu)
ഉച്ചത്തിൽ ആവർത്തിക്കുക
2/12
ഞാൻ നിങ്ങളുടെ ബയോഡാറ്റ കാണട്ടെ?
© Copyright LingoHut.com 851338
あなたの履歴書を見せてもらってもいいですか? (anata no rireki sho wo mise te mora tte mo ii desu ka)
ഉച്ചത്തിൽ ആവർത്തിക്കുക
3/12
ഇതാ എന്റെ ബയോഡാറ്റ
© Copyright LingoHut.com 851338
こちらが私の履歴書です (kochira ga watashi no rireki sho desu)
ഉച്ചത്തിൽ ആവർത്തിക്കുക
4/12
എനിക്ക് ബന്ധപ്പെടാൻ കഴിയുന്ന റഫറൻസുകളുണ്ടോ?
© Copyright LingoHut.com 851338
連絡可能なレフェレンスはありますか? (renraku kanōna referensu wa arimasu ka)
ഉച്ചത്തിൽ ആവർത്തിക്കുക
5/12
എന്റെ റഫറൻസുകളുടെ ഒരു ലിസ്റ്റ് ഇതാ
© Copyright LingoHut.com 851338
こちらが私のレフェレンスリストです (kochira ga watashi no referensurisutodesu)
ഉച്ചത്തിൽ ആവർത്തിക്കുക
6/12
നിങ്ങൾക്ക് എത്ര പരിചയമുണ്ട്?
© Copyright LingoHut.com 851338
あなたはどのくらいの経験がありますか? (anata wa dono kurai no keiken ga ari masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
7/12
എത്ര കാലമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു?
© Copyright LingoHut.com 851338
この部門の勤務年数はどのくらいですか? (kono bumon no kinmu nensuu wa dono kurai desu ka)
ഉച്ചത്തിൽ ആവർത്തിക്കുക
8/12
മൂന്നു വർഷങ്ങൾ
© Copyright LingoHut.com 851338
3年です (san nen desu)
ഉച്ചത്തിൽ ആവർത്തിക്കുക
9/12
ഞാൻ ഒരു ഹൈസ്കൂൾ ബിരുദധാരിയാണ്
© Copyright LingoHut.com 851338
私は高校を卒業しています (watashi wa koukou wo sotsugyou shi te i masu)
ഉച്ചത്തിൽ ആവർത്തിക്കുക
10/12
ഞാൻ ഒരു കോളേജ് ബിരുദധാരിയാണ്
© Copyright LingoHut.com 851338
私は大学を卒業しています (watashi wa daigaku wo sotsugyou shi te i masu)
ഉച്ചത്തിൽ ആവർത്തിക്കുക
11/12
ഞാൻ ഒരു പാർട്ട് ടൈം ജോലി നോക്കുകയാണ്
© Copyright LingoHut.com 851338
私はパートタイムの仕事を探しています (watashi wa paーtotaimu no shigoto wo sagashi te i masu)
ഉച്ചത്തിൽ ആവർത്തിക്കുക
12/12
മുഴുവൻ സമയവും ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
© Copyright LingoHut.com 851338
私はフルタイムで働きたいです (watashi wa furutaimu de hataraki tai desu)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording