സെർബിയൻ പഠിക്കുക :: പാഠം 81 നഗരം ചുറ്റുന്നു
സെർബിയൻ പദാവലി
സെർബിയൻ ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? പുറത്തേക്ക്; അകത്തേക്ക്; എവിടെയാണ് ബാത്ത്റൂം?; ബസ് സ്റ്റോപ്പ് എവിടെയാണ്?; അടുത്ത സ്റ്റോപ്പ് എന്താണ്?; ഇത് എന്റെ സ്റ്റോപ്പാണോ?; ക്ഷമിക്കണം, എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം; മ്യൂസിയം എവിടെയാണ്?; അഡ്മിഷൻ ചാർജുണ്ടോ?; എനിക്ക് ഒരു ഫാർമസി എവിടെ കണ്ടെത്താനാകും?; ഒരു നല്ല റെസ്റ്റോറന്റ് എവിടെയാണ്?; സമീപത്ത് ഒരു ഫാർമസി ഉണ്ടോ?; നിങ്ങൾ ഇംഗ്ലീഷിൽ മാസികകൾ വിൽക്കുന്നുണ്ടോ?; എത്രമണിക്ക് സിനിമ തുടങ്ങും?; എനിക്ക് നാല് ടിക്കറ്റ് വേണം; സിനിമ ഇംഗ്ലീഷിലാണോ?;
1/16
പുറത്തേക്ക്
© Copyright LingoHut.com 850154
Излаз (Izlaz)
ഉച്ചത്തിൽ ആവർത്തിക്കുക
2/16
അകത്തേക്ക്
© Copyright LingoHut.com 850154
Улаз (Ulaz)
ഉച്ചത്തിൽ ആവർത്തിക്കുക
3/16
എവിടെയാണ് ബാത്ത്റൂം?
© Copyright LingoHut.com 850154
Где је купатило? (Gde je kupatilo)
ഉച്ചത്തിൽ ആവർത്തിക്കുക
4/16
ബസ് സ്റ്റോപ്പ് എവിടെയാണ്?
© Copyright LingoHut.com 850154
Где је аутобуска станица? (Gde je autobuska stanica)
ഉച്ചത്തിൽ ആവർത്തിക്കുക
5/16
അടുത്ത സ്റ്റോപ്പ് എന്താണ്?
© Copyright LingoHut.com 850154
Која је следећа станица? (Koja je sledeća stanica)
ഉച്ചത്തിൽ ആവർത്തിക്കുക
6/16
ഇത് എന്റെ സ്റ്റോപ്പാണോ?
© Copyright LingoHut.com 850154
Је ли ово моја станица? (Je li ovo moja stanica)
ഉച്ചത്തിൽ ആവർത്തിക്കുക
7/16
ക്ഷമിക്കണം, എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം
© Copyright LingoHut.com 850154
Извините, морам да сиђем овде (Izvinite, moram da siđem ovde)
ഉച്ചത്തിൽ ആവർത്തിക്കുക
8/16
മ്യൂസിയം എവിടെയാണ്?
© Copyright LingoHut.com 850154
Где је музеј? (Gde je muzej)
ഉച്ചത്തിൽ ആവർത്തിക്കുക
9/16
അഡ്മിഷൻ ചാർജുണ്ടോ?
© Copyright LingoHut.com 850154
Да ли се наплаћује улаз? (Da li se naplaćuje ulaz)
ഉച്ചത്തിൽ ആവർത്തിക്കുക
10/16
എനിക്ക് ഒരു ഫാർമസി എവിടെ കണ്ടെത്താനാകും?
© Copyright LingoHut.com 850154
Где могу да нађем неку апотеку? (Gde mogu da nađem neku apoteku)
ഉച്ചത്തിൽ ആവർത്തിക്കുക
11/16
ഒരു നല്ല റെസ്റ്റോറന്റ് എവിടെയാണ്?
© Copyright LingoHut.com 850154
Где има неки добар ресторан? (Gde ima neki dobar restoran)
ഉച്ചത്തിൽ ആവർത്തിക്കുക
12/16
സമീപത്ത് ഒരു ഫാർമസി ഉണ്ടോ?
© Copyright LingoHut.com 850154
Има ли нека апотека у близини? (Ima li neka apoteka u blizini)
ഉച്ചത്തിൽ ആവർത്തിക്കുക
13/16
നിങ്ങൾ ഇംഗ്ലീഷിൽ മാസികകൾ വിൽക്കുന്നുണ്ടോ?
© Copyright LingoHut.com 850154
Да ли продајете часописе на енглеском језику? (Da li prodajete časopise na engleskom jeziku)
ഉച്ചത്തിൽ ആവർത്തിക്കുക
14/16
എത്രമണിക്ക് സിനിമ തുടങ്ങും?
© Copyright LingoHut.com 850154
Када почиње филм? (Kada počinje film)
ഉച്ചത്തിൽ ആവർത്തിക്കുക
15/16
എനിക്ക് നാല് ടിക്കറ്റ് വേണം
© Copyright LingoHut.com 850154
Желео бих четири карте, молим Вас (Želeo bih četiri karte, molim Vas)
ഉച്ചത്തിൽ ആവർത്തിക്കുക
16/16
സിനിമ ഇംഗ്ലീഷിലാണോ?
© Copyright LingoHut.com 850154
Да ли је филм на енглеском? (Da li je film na engleskom)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording