അറബി പഠിക്കുക :: പാഠം 81 നഗരം ചുറ്റുന്നു
അറബി പദാവലി
അറബിയിൽ നിങ്ങൾ എങ്ങനെയാണ് പറയുന്നത്? പുറത്തേക്ക്; അകത്തേക്ക്; എവിടെയാണ് ബാത്ത്റൂം?; ബസ് സ്റ്റോപ്പ് എവിടെയാണ്?; അടുത്ത സ്റ്റോപ്പ് എന്താണ്?; ഇത് എന്റെ സ്റ്റോപ്പാണോ?; ക്ഷമിക്കണം, എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം; മ്യൂസിയം എവിടെയാണ്?; അഡ്മിഷൻ ചാർജുണ്ടോ?; എനിക്ക് ഒരു ഫാർമസി എവിടെ കണ്ടെത്താനാകും?; ഒരു നല്ല റെസ്റ്റോറന്റ് എവിടെയാണ്?; സമീപത്ത് ഒരു ഫാർമസി ഉണ്ടോ?; നിങ്ങൾ ഇംഗ്ലീഷിൽ മാസികകൾ വിൽക്കുന്നുണ്ടോ?; എത്രമണിക്ക് സിനിമ തുടങ്ങും?; എനിക്ക് നാല് ടിക്കറ്റ് വേണം; സിനിമ ഇംഗ്ലീഷിലാണോ?;
1/16
പുറത്തേക്ക്
© Copyright LingoHut.com 850114
مخرج (mẖrǧ)
ഉച്ചത്തിൽ ആവർത്തിക്കുക
2/16
അകത്തേക്ക്
© Copyright LingoHut.com 850114
مدخل (mdẖl)
ഉച്ചത്തിൽ ആവർത്തിക്കുക
3/16
എവിടെയാണ് ബാത്ത്റൂം?
© Copyright LingoHut.com 850114
أين الحمام؟ (aīn al-ḥmām)
ഉച്ചത്തിൽ ആവർത്തിക്കുക
4/16
ബസ് സ്റ്റോപ്പ് എവിടെയാണ്?
© Copyright LingoHut.com 850114
أين يوجد موقف الحافلات؟ (aīn īūǧd mūqf al-ḥāflāt)
ഉച്ചത്തിൽ ആവർത്തിക്കുക
5/16
അടുത്ത സ്റ്റോപ്പ് എന്താണ്?
© Copyright LingoHut.com 850114
ما المحطة القادمة؟ (mā al-mḥṭẗ al-qādmẗ)
ഉച്ചത്തിൽ ആവർത്തിക്കുക
6/16
ഇത് എന്റെ സ്റ്റോപ്പാണോ?
© Copyright LingoHut.com 850114
هل هذه هي محطتي؟ (hl hḏh hī mḥṭtī)
ഉച്ചത്തിൽ ആവർത്തിക്കുക
7/16
ക്ഷമിക്കണം, എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം
© Copyright LingoHut.com 850114
من فضلك، أرغب في النزول هنا (mn fḍlk, arġb fī al-nzūl hnā)
ഉച്ചത്തിൽ ആവർത്തിക്കുക
8/16
മ്യൂസിയം എവിടെയാണ്?
© Copyright LingoHut.com 850114
أين المتحف؟ (aīn al-mtḥf)
ഉച്ചത്തിൽ ആവർത്തിക്കുക
9/16
അഡ്മിഷൻ ചാർജുണ്ടോ?
© Copyright LingoHut.com 850114
هل يوجد رسوم دخول؟ (hl īūǧd rsūm dẖūl)
ഉച്ചത്തിൽ ആവർത്തിക്കുക
10/16
എനിക്ക് ഒരു ഫാർമസി എവിടെ കണ്ടെത്താനാകും?
© Copyright LingoHut.com 850114
أين يمكنني العثور على صيدلية؟ (aīn īmknnī al-ʿṯūr ʿli ṣīdlīẗ)
ഉച്ചത്തിൽ ആവർത്തിക്കുക
11/16
ഒരു നല്ല റെസ്റ്റോറന്റ് എവിടെയാണ്?
© Copyright LingoHut.com 850114
أين يوجد مطعم جيد؟ (aīn īūǧd mṭʿm ǧīd)
ഉച്ചത്തിൽ ആവർത്തിക്കുക
12/16
സമീപത്ത് ഒരു ഫാർമസി ഉണ്ടോ?
© Copyright LingoHut.com 850114
هل هناك صيدلية قريبة؟ (hl hnāk ṣīdlīẗ qrībẗ)
ഉച്ചത്തിൽ ആവർത്തിക്കുക
13/16
നിങ്ങൾ ഇംഗ്ലീഷിൽ മാസികകൾ വിൽക്കുന്നുണ്ടോ?
© Copyright LingoHut.com 850114
هل تبيع أي مجلات باللغة الإنجليزية؟ (hl tbīʿ aī mǧlāt bāllġẗ al-inǧlīzīẗ)
ഉച്ചത്തിൽ ആവർത്തിക്കുക
14/16
എത്രമണിക്ക് സിനിമ തുടങ്ങും?
© Copyright LingoHut.com 850114
متى يبدأ عرض الفيلم؟ (mti ībdʾa ʿrḍ al-fīlm)
ഉച്ചത്തിൽ ആവർത്തിക്കുക
15/16
എനിക്ക് നാല് ടിക്കറ്റ് വേണം
© Copyright LingoHut.com 850114
أريد أربع تذاكر من فضلك (arīd arbʿ tḏākr mn fḍlk)
ഉച്ചത്തിൽ ആവർത്തിക്കുക
16/16
സിനിമ ഇംഗ്ലീഷിലാണോ?
© Copyright LingoHut.com 850114
هل هذا الفيلم باللغة الإنجليزية؟ (hl hḏā al-fīlm bāllġẗ al-inǧlīzīẗ)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording