ജാപ്പനീസ് പഠിക്കുക :: പാഠം 74 പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ
ജാപ്പനീസ് പദാവലി
ജാപ്പനീസ് ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ ഡയറ്റിലാണ്; ഞാൻ വെജിറ്റേറിയനാണ്; ഞാൻ മാംസം കഴിക്കാറില്ല; എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്; എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല; വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്; അതില്‍ എന്താക്കെ ചേരുവകളുണ്ട്?;
1/9
ഞാൻ ഡയറ്റിലാണ്
© Copyright LingoHut.com 849788
私はダイエット中です (watashi wa daietto chuu desu)
ഉച്ചത്തിൽ ആവർത്തിക്കുക
2/9
ഞാൻ വെജിറ്റേറിയനാണ്
© Copyright LingoHut.com 849788
私はベジタリアンです (watashi wa bejitarian desu)
ഉച്ചത്തിൽ ആവർത്തിക്കുക
3/9
ഞാൻ മാംസം കഴിക്കാറില്ല
© Copyright LingoHut.com 849788
私は肉を食べません (watashi wa niku wo tabe mase n)
ഉച്ചത്തിൽ ആവർത്തിക്കുക
4/9
എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്
© Copyright LingoHut.com 849788
私はナッツアレルギーがあります (watashi wa natsu arerugiー ga ari masu)
ഉച്ചത്തിൽ ആവർത്തിക്കുക
5/9
എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849788
グルテンが食べられない (guruten ga taberarenai)
ഉച്ചത്തിൽ ആവർത്തിക്കുക
6/9
എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849788
私は砂糖を食べられません (watashi wa satou wo tabe rare mase n)
ഉച്ചത്തിൽ ആവർത്തിക്കുക
7/9
എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല
© Copyright LingoHut.com 849788
私は砂糖を食べることが許されていません (watashi wa satou wo taberu koto ga yurusa re te i mase n)
ഉച്ചത്തിൽ ആവർത്തിക്കുക
8/9
വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്
© Copyright LingoHut.com 849788
食物アレルギーがあります (tabemono arerugiー ga ari masu)
ഉച്ചത്തിൽ ആവർത്തിക്കുക
9/9
അതില്‍ എന്താക്കെ ചേരുവകളുണ്ട്?
© Copyright LingoHut.com 849788
材料は何ですか? (zairyou wa nani desu ka)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording