ജർമ്മൻ പഠിക്കുക :: പാഠം 74 പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ
ജർമ്മൻ പദാവലി
നിങ്ങൾ ജർമ്മൻ ഭാഷയിൽ എങ്ങനെ പറയും? ഞാൻ ഡയറ്റിലാണ്; ഞാൻ വെജിറ്റേറിയനാണ്; ഞാൻ മാംസം കഴിക്കാറില്ല; എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്; എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല; വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്; അതില്‍ എന്താക്കെ ചേരുവകളുണ്ട്?;
1/9
ഞാൻ ഡയറ്റിലാണ്
© Copyright LingoHut.com 849780
Ich bin auf Diät
ഉച്ചത്തിൽ ആവർത്തിക്കുക
2/9
ഞാൻ വെജിറ്റേറിയനാണ്
© Copyright LingoHut.com 849780
Ich bin Vegetarier
ഉച്ചത്തിൽ ആവർത്തിക്കുക
3/9
ഞാൻ മാംസം കഴിക്കാറില്ല
© Copyright LingoHut.com 849780
Ich esse kein Fleisch
ഉച്ചത്തിൽ ആവർത്തിക്കുക
4/9
എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്
© Copyright LingoHut.com 849780
Ich habe eine Allergie gegen Nüsse
ഉച്ചത്തിൽ ആവർത്തിക്കുക
5/9
എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849780
Ich kann kein Gluten essen
ഉച്ചത്തിൽ ആവർത്തിക്കുക
6/9
എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849780
Ich kann keinen Zucker essen
ഉച്ചത്തിൽ ആവർത്തിക്കുക
7/9
എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല
© Copyright LingoHut.com 849780
Ich darf keinen Zucker essen
ഉച്ചത്തിൽ ആവർത്തിക്കുക
8/9
വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്
© Copyright LingoHut.com 849780
Ich bin gegenüber bestimmten Lebensmitteln allergisch
ഉച്ചത്തിൽ ആവർത്തിക്കുക
9/9
അതില്‍ എന്താക്കെ ചേരുവകളുണ്ട്?
© Copyright LingoHut.com 849780
Was sind die Zutaten?
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording