ചൈനീസ് പഠിക്കുക :: പാഠം 74 പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ
ചൈനീസ് പദാവലി
ചൈനീസ് ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ ഡയറ്റിലാണ്; ഞാൻ വെജിറ്റേറിയനാണ്; ഞാൻ മാംസം കഴിക്കാറില്ല; എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്; എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല; എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല; വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്; അതില്‍ എന്താക്കെ ചേരുവകളുണ്ട്?;
1/9
ഞാൻ ഡയറ്റിലാണ്
© Copyright LingoHut.com 849771
我正在节食 (wŏ zhèng zài jié shí)
ഉച്ചത്തിൽ ആവർത്തിക്കുക
2/9
ഞാൻ വെജിറ്റേറിയനാണ്
© Copyright LingoHut.com 849771
我是素食主义者 (wŏ shì sù shí zhŭ yì zhĕ)
ഉച്ചത്തിൽ ആവർത്തിക്കുക
3/9
ഞാൻ മാംസം കഴിക്കാറില്ല
© Copyright LingoHut.com 849771
我不吃肉 (wŏ bù chī ròu)
ഉച്ചത്തിൽ ആവർത്തിക്കുക
4/9
എനിക്ക് കശുവണ്ടി അല്ലെര്‍ജിയാണ്
© Copyright LingoHut.com 849771
我对坚果过敏 (wŏ duì jiān guŏ guò mĭn)
ഉച്ചത്തിൽ ആവർത്തിക്കുക
5/9
എനിക്ക് ഗ്ലൂറ്റൻ കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849771
我吃不了含麸质的食物 (wǒ chī bù liǎo hán fū zhì dí shí wù)
ഉച്ചത്തിൽ ആവർത്തിക്കുക
6/9
എനിക്ക് പഞ്ചസാര കഴിക്കാൻ കഴിയില്ല
© Copyright LingoHut.com 849771
我吃不了糖 (wǒ chī bù liǎo táng)
ഉച്ചത്തിൽ ആവർത്തിക്കുക
7/9
എനിക്ക് പഞ്ചസാര കഴിക്കാൻ അനുവാദമില്ല
© Copyright LingoHut.com 849771
我不能吃糖 (wǒ bù néng chī táng)
ഉച്ചത്തിൽ ആവർത്തിക്കുക
8/9
വ്യത്യസ്ത ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്
© Copyright LingoHut.com 849771
我对不同的食物过敏 (wŏ duì bù tóng de shí wù guò mĭn)
ഉച്ചത്തിൽ ആവർത്തിക്കുക
9/9
അതില്‍ എന്താക്കെ ചേരുവകളുണ്ട്?
© Copyright LingoHut.com 849771
这里面都有哪些配料? (zhè lǐ miàn dū yǒu nǎ xiē pèi liào)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording