റഷ്യൻ പഠിക്കുക :: പാഠം 57 വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഷോപ്പിങ്
റഷ്യൻ പദാവലി
റഷ്യൻ ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ അത് ഒന്ന് നോക്കട്ടെ?; വസ്ത്രം മാറുന്ന മുറി എവിടെയാണ്?; വലിയ; ഇടത്തരം; ചെറുത്; ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു; നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?; നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?; ഇത് വളരെ മുറുകിയതാണ്; അതെനിക്ക് നന്നായി യോജിക്കുന്നു; എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്; നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?; എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?; നിറം എനിക്ക് ചേരില്ല; നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?; എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?; വാച്ച് കാണിക്കാമോ?;
1/17
ഞാൻ അത് ഒന്ന് നോക്കട്ടെ?
© Copyright LingoHut.com 848947
Можно примерить? (Možno primeritʹ)
ഉച്ചത്തിൽ ആവർത്തിക്കുക
2/17
വസ്ത്രം മാറുന്ന മുറി എവിടെയാണ്?
© Copyright LingoHut.com 848947
Где примерочная? (Gde primeročnaja)
ഉച്ചത്തിൽ ആവർത്തിക്കുക
3/17
വലിയ
© Copyright LingoHut.com 848947
Большой (Bolʹšoj)
ഉച്ചത്തിൽ ആവർത്തിക്കുക
4/17
ഇടത്തരം
© Copyright LingoHut.com 848947
Средний (Srednij)
ഉച്ചത്തിൽ ആവർത്തിക്കുക
5/17
ചെറുത്
© Copyright LingoHut.com 848947
Небольшой (Nebolʹšoj)
ഉച്ചത്തിൽ ആവർത്തിക്കുക
6/17
ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു
© Copyright LingoHut.com 848947
Я ношу большой размер (Ja nošu bolʹšoj razmer)
ഉച്ചത്തിൽ ആവർത്തിക്കുക
7/17
നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848947
У вас есть размер побольше? (U vas estʹ razmer pobolʹše)
ഉച്ചത്തിൽ ആവർത്തിക്കുക
8/17
നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848947
У вас есть размер поменьше? (U vas estʹ razmer pomenʹše)
ഉച്ചത്തിൽ ആവർത്തിക്കുക
9/17
ഇത് വളരെ മുറുകിയതാണ്
© Copyright LingoHut.com 848947
Это мне мало́ (Èto mne maló)
ഉച്ചത്തിൽ ആവർത്തിക്കുക
10/17
അതെനിക്ക് നന്നായി യോജിക്കുന്നു
© Copyright LingoHut.com 848947
Это мне подходит (Èto mne podhodit)
ഉച്ചത്തിൽ ആവർത്തിക്കുക
11/17
എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്
© Copyright LingoHut.com 848947
Мне нравится эта рубашка (Mne nravitsja èta rubaška)
ഉച്ചത്തിൽ ആവർത്തിക്കുക
12/17
നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?
© Copyright LingoHut.com 848947
Вы продаете плащи? (Vy prodaete plaŝi)
ഉച്ചത്തിൽ ആവർത്തിക്കുക
13/17
എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?
© Copyright LingoHut.com 848947
Покажите мне несколько рубашек? (Pokažite mne neskolʹko rubašek)
ഉച്ചത്തിൽ ആവർത്തിക്കുക
14/17
നിറം എനിക്ക് ചേരില്ല
© Copyright LingoHut.com 848947
Цвет мне не подходит (Cvet mne ne podhodit)
ഉച്ചത്തിൽ ആവർത്തിക്കുക
15/17
നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?
© Copyright LingoHut.com 848947
У вас есть другой цвет? (U vas estʹ drugoj cvet)
ഉച്ചത്തിൽ ആവർത്തിക്കുക
16/17
എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?
© Copyright LingoHut.com 848947
Где продаются купальники? (Gde prodajutsja kupalʹniki)
ഉച്ചത്തിൽ ആവർത്തിക്കുക
17/17
വാച്ച് കാണിക്കാമോ?
© Copyright LingoHut.com 848947
Покажите эти часы, пожалуйста (Pokažite èti časy, požalujsta)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording