കൊറിയൻ പഠിക്കുക :: പാഠം 57 വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഷോപ്പിങ്
കൊറിയൻ പദാവലി
കൊറിയയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ അത് ഒന്ന് നോക്കട്ടെ?; വസ്ത്രം മാറുന്ന മുറി എവിടെയാണ്?; വലിയ; ഇടത്തരം; ചെറുത്; ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു; നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?; നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?; ഇത് വളരെ മുറുകിയതാണ്; അതെനിക്ക് നന്നായി യോജിക്കുന്നു; എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്; നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?; എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?; നിറം എനിക്ക് ചേരില്ല; നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?; എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?; വാച്ച് കാണിക്കാമോ?;
1/17
ഞാൻ അത് ഒന്ന് നോക്കട്ടെ?
© Copyright LingoHut.com 848939
입어 봐도 되나요? (ibeo bwado doenayo)
ഉച്ചത്തിൽ ആവർത്തിക്കുക
2/17
വസ്ത്രം മാറുന്ന മുറി എവിടെയാണ്?
© Copyright LingoHut.com 848939
탈의실은 어디인가요? (taruisireun eodiingayo)
ഉച്ചത്തിൽ ആവർത്തിക്കുക
3/17
വലിയ
© Copyright LingoHut.com 848939
라지 사이즈 (raji saijeu)
ഉച്ചത്തിൽ ആവർത്തിക്കുക
4/17
ഇടത്തരം
© Copyright LingoHut.com 848939
미듐 사이즈 (midyum saijeu)
ഉച്ചത്തിൽ ആവർത്തിക്കുക
5/17
ചെറുത്
© Copyright LingoHut.com 848939
스몰 사이즈 (seumol saijeu)
ഉച്ചത്തിൽ ആവർത്തിക്കുക
6/17
ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു
© Copyright LingoHut.com 848939
라지사이즈를 입습니다 (rajisaijeureul ipseupnida)
ഉച്ചത്തിൽ ആവർത്തിക്കുക
7/17
നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848939
더 큰 사이즈가 있나요? (deo keun saijeuga issnayo)
ഉച്ചത്തിൽ ആവർത്തിക്കുക
8/17
നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848939
더 작은 사이즈가 있나요? (deo jageun saijeuga issnayo)
ഉച്ചത്തിൽ ആവർത്തിക്കുക
9/17
ഇത് വളരെ മുറുകിയതാണ്
© Copyright LingoHut.com 848939
너무 꼭 맞네요 (neomu kkok majneyo)
ഉച്ചത്തിൽ ആവർത്തിക്കുക
10/17
അതെനിക്ക് നന്നായി യോജിക്കുന്നു
© Copyright LingoHut.com 848939
잘 맞네요 (jal majneyo)
ഉച്ചത്തിൽ ആവർത്തിക്കുക
11/17
എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്
© Copyright LingoHut.com 848939
이 셔츠 마음에 드네요 (i syeocheu maeume deuneyo)
ഉച്ചത്തിൽ ആവർത്തിക്കുക
12/17
നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?
© Copyright LingoHut.com 848939
비옷 판매하시나요? (biot panmaehasinayo)
ഉച്ചത്തിൽ ആവർത്തിക്കുക
13/17
എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?
© Copyright LingoHut.com 848939
셔츠 좀 보여 주실래요? (syeocheu jom boyeo jusillaeyo)
ഉച്ചത്തിൽ ആവർത്തിക്കുക
14/17
നിറം എനിക്ക് ചേരില്ല
© Copyright LingoHut.com 848939
색상이 저에게 어울리지 않아요 (saeksangi jeoege eoulliji anhayo)
ഉച്ചത്തിൽ ആവർത്തിക്കുക
15/17
നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?
© Copyright LingoHut.com 848939
다른 색상도 있나요? (dareun saeksangdo issnayo)
ഉച്ചത്തിൽ ആവർത്തിക്കുക
16/17
എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?
© Copyright LingoHut.com 848939
수영복은 어디 있나요? (suyeongbogeun eodi issnayo)
ഉച്ചത്തിൽ ആവർത്തിക്കുക
17/17
വാച്ച് കാണിക്കാമോ?
© Copyright LingoHut.com 848939
시계를 보여주시겠어요? (sigyereul boyeojusigesseoyo)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording