ജാപ്പനീസ് പഠിക്കുക :: പാഠം 57 വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഷോപ്പിങ്
ജാപ്പനീസ് പദാവലി
ജാപ്പനീസ് ഭാഷയിൽ നിങ്ങൾ എങ്ങനെ പറയും? ഞാൻ അത് ഒന്ന് നോക്കട്ടെ?; വസ്ത്രം മാറുന്ന മുറി എവിടെയാണ്?; വലിയ; ഇടത്തരം; ചെറുത്; ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു; നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?; നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?; ഇത് വളരെ മുറുകിയതാണ്; അതെനിക്ക് നന്നായി യോജിക്കുന്നു; എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്; നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?; എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?; നിറം എനിക്ക് ചേരില്ല; നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?; എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?; വാച്ച് കാണിക്കാമോ?;
1/17
ഞാൻ അത് ഒന്ന് നോക്കട്ടെ?
© Copyright LingoHut.com 848938
試着することはできますか? (shichaku suru koto wa dekimasu ka)
ഉച്ചത്തിൽ ആവർത്തിക്കുക
2/17
വസ്ത്രം മാറുന്ന മുറി എവിടെയാണ്?
© Copyright LingoHut.com 848938
試着室はどこですか? (shichakushitsu wa dokodesu ka)
ഉച്ചത്തിൽ ആവർത്തിക്കുക
3/17
വലിയ
© Copyright LingoHut.com 848938
Lサイズ (L saizu)
ഉച്ചത്തിൽ ആവർത്തിക്കുക
4/17
ഇടത്തരം
© Copyright LingoHut.com 848938
Mサイズ (M saizu)
ഉച്ചത്തിൽ ആവർത്തിക്കുക
5/17
ചെറുത്
© Copyright LingoHut.com 848938
Sサイズ (S saizu)
ഉച്ചത്തിൽ ആവർത്തിക്കുക
6/17
ഞാൻ വലിയ വലിപ്പമുള്ള വസ്ത്രം ധരിക്കുന്നു
© Copyright LingoHut.com 848938
私のサイズはLです (watashi no saizu wa eru desu)
ഉച്ചത്തിൽ ആവർത്തിക്കുക
7/17
നിങ്ങളുടെ കയ്യില്‍ വലിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848938
もっと大きいサイズはありますか? (motto ookii saizu wa ari masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
8/17
നിങ്ങളുടെ കയ്യില്‍ ചെറിയ വലിപ്പമുണ്ടോ?
© Copyright LingoHut.com 848938
もっと小さいサイズはありますか? (motto chiisai saizu wa ari masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
9/17
ഇത് വളരെ മുറുകിയതാണ്
© Copyright LingoHut.com 848938
きつすぎます (kitsu sugi masu)
ഉച്ചത്തിൽ ആവർത്തിക്കുക
10/17
അതെനിക്ക് നന്നായി യോജിക്കുന്നു
© Copyright LingoHut.com 848938
私のサイズにぴったりです (watashi no saizu ni pittari desu)
ഉച്ചത്തിൽ ആവർത്തിക്കുക
11/17
എനിക്ക് ഈ ഷർട്ട് ഇഷ്ടമാണ്
© Copyright LingoHut.com 848938
このシャツが気に入っています (kono shatsu ga kinii tte i masu)
ഉച്ചത്തിൽ ആവർത്തിക്കുക
12/17
നിങ്ങൾ റെയിൻകോട്ട് വിൽക്കുന്നുണ്ടോ?
© Copyright LingoHut.com 848938
レインコートは販売していますか? (reinkoーto wa hanbai shi te i masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
13/17
എനിക്ക് കുറച്ച് ഷർട്ടുകൾ കാണിക്കാമോ?
© Copyright LingoHut.com 848938
シャツをいくつか見せていただけますか? (shatsu wo ikutsu ka mise te i ta dake masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
14/17
നിറം എനിക്ക് ചേരില്ല
© Copyright LingoHut.com 848938
この色は私には合いません (kono iro wa watashi ni wa ai mase n)
ഉച്ചത്തിൽ ആവർത്തിക്കുക
15/17
നിങ്ങളുടെ പക്കൽ ഇത് മറ്റൊരു നിറത്തിലുണ്ടോ?
© Copyright LingoHut.com 848938
別の色はありますか? (betsu no iro wa ari masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
16/17
എനിക്ക് ഒരു ബാത്ത് സ്യൂട്ട് എവിടെ കണ്ടെത്താനാകും?
© Copyright LingoHut.com 848938
水着売り場はどこですか? (mizugi uriba wa doko desu ka)
ഉച്ചത്തിൽ ആവർത്തിക്കുക
17/17
വാച്ച് കാണിക്കാമോ?
© Copyright LingoHut.com 848938
時計を見せてもらえますか? (tokei wo mise te morae masu ka)
ഉച്ചത്തിൽ ആവർത്തിക്കുക
Enable your microphone to begin recording
Hold to record, Release to listen
Recording